Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Osho Hridayathinu Chodyangalilla : ഹൃദയത്തിനു ചോദ്യങ്ങളില്ല | Silence Books
MRP ₹ 380.00 (Inclusive of all taxes)
₹ 370.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Osho
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

ഹൃദയം ഗുണാത്മകമാണ്, മനസ്സ് 'അല്ല' എന്ന് പറയുന്നതുപോലെ, ഹൃദയം 'അതെ' എന്ന് പറയുന്നു. തീർച്ചയായും 'അല്ല' പറയുന്നതിനേക്കാൾ നല്ലത് 'അതെ' പറയുന്നതാണ്, കാരണം 'അല്ല' എന്ന് പറഞ്ഞുകൊണ്ട് ഒരാൾക്ക് യഥാർത്ഥത്തിൽ ജീവിക്കാനാവില്ല. നിങ്ങൾ കുടുതൽ 'അല്ല' പറയുന്തോറും, നിങ്ങൾ കൊട്ടിയടക്കപ്പെട്ടവനും തന്നിലേക്കു തന്നെ ചുരുങ്ങി കൂടുന്നവനും ആയിത്തീരുന്നു. 'അല്ല' പറയുന്തോറും, നിങ്ങളുടെ സജീവത കുറയുന്നു. നിങ്ങൾ ഒരു വലിയ ചിന്തകനാണെന്ന് ആളുകൾ പറഞ്ഞേക്കാം, പക്ഷെ നിങ്ങൾ ചുരുങ്ങിക്കൂടുകയും മരിച്ചുകൊണ്ടിരിക്കുകയുമാണ്. നിങ്ങൾ സാവധാനം ആത്മഹത്യ ചെയ്‌തുകൊണ്ടിരിക്കുകയാണ്.

Customer Reviews ( 0 )