ഇന്ത്യ കേവലം ഭൂമിശാസ്ത്രമോ ചരിത്രമോ അല്ല അതൊരു ദേശീയ രാഷ്ട്രമോ രാജ്യാമാ ഒരു ഭൂവിഭാഗമോ അല്ല അതിലും കവിഞ്ഞ മറ്റെന്തോ ആണ്. അതൊരു ഉൽപ്രേക്ഷയും കവിതയും ആകുന്നു. അദ്യശ്യവും വളരെ വ്യക്തവുമായ ഒന്ന്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്തവിധം ചില സവിശേഷ ഊർജ്ജമണ്ഡലത്താൽ പ്രകമ്പിതമാണ് ഇന്ത്യ