ആഴത്തിൽ ചിരിക്കുക. ആഴത്തിൽ സ്നേഹിക്കുക, ആഴത്തിൽ ജീവിക്കുക... പ്രേമത്തിനും പൊട്ടിച്ചിരിയ്ക്കും ജീവിതത്തിനുംവേണ്ടി ഏതപകടത്തെയും ക്ഷണിച്ചു വരുത്തുക. നിങ്ങളുടെ ജീവിതം മഹത്തായ ഒരു പര്യടനമായിത്തീരട്ടെ. അറിയാത്തതും അറിയപ്പെടാനാവാത്തതുമായതിലേക്ക് എപ്പോഴും അടിവെച്ചുകൊണ്ടേയിരിക്കുക."