മനുഷ്യൻ ഏകനായി ജനിക്കുകയും ഏകനായി ഒഴിക്കുകയും ചെയ്യുന്നു. എന്നാൽ ഈ രണ്ട് അവസ്ഥകൾക്കുമിടക്കുവെച്ച് അവൻ സമൂഹത്തിൽ ജീവിക്കുന്നു. അവൻ മറ്റുള്ളവരോടൊപ്പം ജീവിക്കുന്നു. അവൻ അടിസ്ഥാനപരമായ യാഥാർത്ഥ്യം ഏകാകിതത്വമാണ്. സമൂഹം യാദൃഛികം മാത്രമാണ്. അതിനാൽ മനുഷ്യന് തനിച്ച് ജീവിക്കുവാൻ കഴിയുന്നില്ലെങ്കിൽ തൻ്റെ ഏകാകിതത്തെ അതിൻ്റെ ഏറ്റവും ആഴത്തിൽ അവണ് തിരിച്ചറിയുവാൻ കഴിയുന്നില്ലെങ്കിൽ അവന് തന്നെത്തന്നെ അറിയുവാൻ കഴിയില്ല. അടിസ്ഥാനപരമായ ഉൽക്കണ്. ഇതാണ് നിങ്ങളിവിടെയുണ്ട്, എന്നാൽ നിങ്ങൾ നിങ്ങൾക്കുതന്നെ അജ്ഞാതനാണ് തന്നെക്കുറിച്ച് തന്നെയുള്ള ഈ അറിവില്ലായിയാണ് അമ്മാനം. മറ്റുള്ളവരിൽ നിന്ന് നിങ്ങൾക്ക് ഒഴിക്കുന്ന അറിവുകൊണ്ട് ഈ അജ്ഞാനത്തെ നശിപ്പിക്കുവാൻ കഴിയുകയില്ല