Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Osho Santhosham Uthamamaya Oreyoru Soubagyam | ഓഷോ സന്തോഷം ഉത്തമമായ ഒരേയൊരു സൗഭാഗ്യം | Silent Books
MRP ₹ 250.00 (Inclusive of all taxes)
₹ 220.00 12% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Osho
  • Format :
    Paperback
  • Publisher :
    Silence Book Shop
  • ISBN :
    9789388646864
  • Language :
    Malayalam
Description

"സന്തോഷം ഒരു വിജയമല്ല, അത് നിങ്ങളുടെ സ്വഭാവമാണ്." അന്വേഷണം മനുഷ്യരിൽ അന്തർലീനമാണ്. അത് മാനവരാശിയുടെ അധ്വാനത്തിലൂടെയോ പരിശ്രമത്തിലൂടെയോ നേടാവുന്ന ഒന്നല്ല; മറിച്ച് അത് നിങ്ങളുടെ പൊതുസ്വഭാവത്തിൻ്റെ ഒരു പുനർനിർമിതിയാണ്. ഒരു വ്യക്തി ആധികാരികമായി ജീവിതം നയിക്കുന്നതിൻ്റെ സ്വാഭാവിക ഉപോത്പന്നമാണ് സന്തോഷം എന്ന് ഓഷോ പറയുന്നു. ഓഷോയുടെ അഭിപ്രായത്തിൽ മനുഷ്യന്റെ ആത്മസ്വഭാവം സന്തോഷമാണ്. അത് സ്വയം ഒരു ഗുണമല്ല, അതിന്റെ സത്തയാണ്. അതുകൊണ്ട് സന്തോഷം എന്നത് സ്വയവുമായുള്ള ഒരു ബന്ധം മാത്രമല്ല, സ്വയം സന്തോഷമാണ്. നിങ്ങൾ ആധികാരികമായ ഒരന്വേഷണത്തിൽ ഏർപ്പെടുമ്പോൾ അനന്തരഫലമായി നിങ്ങൾ സന്തോഷം കണ്ടെത്തുന്നു...

Customer Reviews ( 0 )