Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Otta Aksharathil Oru Paattu : Aruna Narayanan Alancheri | ഒറ്റ അക്ഷരത്തില്‍ ഒരു പാട്ട് | Mathrubhumi Books
MRP ₹ 170.00 (Inclusive of all taxes)
₹ 157.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Aruna Narayanan Alancheri
  • Page :
    103
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880577
  • Language :
    Malayalam
Description

Otta Aksharathil Oru Paattu Aruna Narayanan Alancheri Mathrubhumi Books ഇരുട്ടുകയറിയ കണ്ണുകളോടെ ഞാന്‍ കേള്‍ക്കുന്ന ഒരൊറ്റ അക്ഷരം ‘ശ്ശ്.’ ചുണ്ടുകള്‍ക്കുമേല്‍ കുത്തനെ ഒരൊറ്റ വിരലാകുന്ന ഈ അക്ഷരം പറയുന്നു: ഒച്ചവെക്കാതെ ശ്രദ്ധിച്ചു വായിക്കുക, എന്റെ കുട്ടി ഉറങ്ങുകയാണ്. ഒരു സാല്‍വേഷന്‍ ആര്‍മിപോലെ മനസ്സിലൂടെ കടന്നുപോകുന്ന ഒറ്റകളുടെ ജാഥയിലെ ബാന്‍ഡ് വാദ്യം നിലയ്ക്കുന്നു. ‘അമ്മ!’ – മേതില്‍ ചിത്രകല, കവിതയ്ക്കു നിറങ്ങള്‍ നല്‍കുന്നു. ആ നിറങ്ങളില്‍ ഭാവനയുടെ നിലാവു ചേര്‍ത്തെഴുതുമ്പോഴാണ് അതു കവിതയാവുക. അഥവാ നിറങ്ങളാലാവിഷ്‌കരിക്കാനാവാത്ത, ഭാഷയാല്‍ മാത്രം വിടര്‍ത്താനാവുന്ന ഒരു നിലാവിന്റെ പേരാകുന്നു കവിത എന്നത്. അരുണയുടെ കവിതയില്‍ ഈ രണ്ടിന്റെയും സങ്കലിതസാന്നിദ്ധ്യമുണ്ട്; ചിത്രങ്ങളെക്കുറിച്ചെഴുതാത്തപ്പോഴും അത് ചിത്രങ്ങളെഴുതുന്നു. – സജയ് കെ.വി. അരുണാ നാരായണന്‍ ആലഞ്ചേരിയുടെ ആദ്യ കവിതാസമാഹാരം

Customer Reviews ( 0 )