Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
Share
Author : T.J.S.George
Page : 193
Format : Paperback
Publisher : DC Books
ISBN : 978812649101
Description
വ്യക്തികളെക്കുറിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചും വ്യത്യസ്തങ്ങളായ ആശയങ്ങളെ സംന്ധിച്ചുമുള്ള ടി.ജെ.എസിന്റെ കുറിപ്പുകളാണ് ഈ പുസ്തകം. തീക്ഷ്ണമായ കാഴ്ചയോടെ, ഒറ്റതിരിഞ്ഞ നിരീക്ഷണങ്ങളോടെ കൂസലേതുമില്ലാത്ത ചിന്തകളോടെ അവ നമുക്കുമുന്നില്‍ നിലയുറപ്പിക്കുന്നു.