Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ouroboros : Thanveer Badarudheen ഓറോബോറസ് | Pre Book | Mankind Publication
MRP ₹ 270.00 (Inclusive of all taxes)
₹ 256.00 5% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Thanveer Badarudheen
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Ouroboros Thanveer Badarudheen Mankind Publication ചില അടഞ്ഞ വാതിലുകൾ ഒരിക്കലും തുറക്കപ്പെടാൻ പാടില്ലാത്തവയാണ്. കാരണം, അവയ്ക്ക് പിന്നിൽ കാത്തിരിക്കുന്നത് വെറുമൊരു ഇരുട്ടല്ല, നമ്മെ വിഴുങ്ങാൻ പോകുന്ന നിഗൂഢതകളാണ്. മാഞ്ഞൂർ എന്ന ഗ്രാമവും ഭീതിയുണർത്തുന്ന ഡയറിക്കുറിപ്പുകളും അനന്തമായ വൃത്തം പൂർത്തിയാക്കാൻ കാത്തിരിക്കുന്ന 'ഓറോബോറസ്' എന്ന നിഗൂഢ ശിലയും. ഓർമ്മകൾ നഷ്ടപ്പെട്ട് വെറുമൊരു ശൂന്യതയായി മാറുന്നതിനു മുൻപ് ഈ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ നിങ്ങൾക്ക് കഴിയുമോ? വായനക്കാരെ ശ്വാസമടക്കിപ്പിടിച്ചിരുത്തുന്ന ഒരു ഹൊറർ-മിസ്റ്ററി ത്രില്ലർ.

Customer Reviews ( 0 )