Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Paathi Vazhiyum Pinnidumbol | പാതി വഴിയും പിന്നിടുമ്പോള്‍ | K'Zero Publication
MRP ₹ 160.00 (Inclusive of all taxes)
₹ 151.00 6% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Priya Jossy
  • Page :
    78
  • Publisher :
    K'Zero Publication
  • ISBN :
    9788199012431
  • Language :
    Malayalam
Description

മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ സ്വയം ജീവിക്കാൻ മറന്നു പോകുന്ന സ്ത്രീകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? അത്തരത്തിൽ ഒരു സ്ത്രീയുടെ കഥ പറയുന്ന നോവലാണ് പ്രിയ ജോസിയുടെ “പാതി വഴിയും പിന്നിടുമ്പോൾ“. മനോഹരമായ ഒരു വായനാനുഭവം നല്‌കുന്ന പുസ്‌തകം. ഒരു സ്ത്രീ കടന്ന് പോകുന്ന കാലഘട്ടങ്ങളും തന്റെ പ്രണയവും സഹനവുമെല്ലാം വായനയിൽ ഉടനീളം കാണാം. ഒറ്റപ്പെടലുകൾക്കൊടുവിൽ തനിക്ക് വേണ്ടി ജീവിച്ചു തുടങ്ങാൻ ശ്രമിക്കുന്ന മധുമിതയുടെ ജീവിതം ഓരോ വായനക്കാർക്കും ഹൃദയഹാരിയാവുമെന്നത് തീർച്ച! ആവിഷ്ക്കാര മികവും, ആശയ സമ്പന്നതയും ഓരോ വായനക്കാരെയും തൃപ്‌തിപ്പെടുത്തട്ടെ!

Customer Reviews ( 0 )