Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Paathiranadatham : Gracy | പാതിരാനടത്തം | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 114.00 24% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Gracy
  • Page :
    104
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357326902
  • Language :
    Malayalam
Description

Paathiranadatham Gracy Dc Books സ്തീവാദകഥകളുടെ പൊതുധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉൾക്കണ്ണുകൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയിൽ ആവിഷ്‌കരിക്കാനാണ് ഈ കഥാകാരിക്ക് താത്പര്യം. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിനിഷ്ഠമായ ജീവിതക്കാഴ്ചകളാണ് ഈ കഥകളിലെമ്പാടും നിറഞ്ഞുനിൽക്കുന്നത്. നർമ്മത്തിന്റെ സ്പർശം ഗ്രേസിയുടെ കഥകൾക്ക് സവിശേഷമായ ഒരു ആത്മചൈതന്യം പകരുന്നുണ്ട്. കൈയടക്കവും ലാളിത്യവുമാണ് ഈ കഥകളുടെ മുഖമുദ്ര. ഒരു നിധിയുടെ കഥ, ഹാ! ജീവിതമേ!, കളിയൊച്ച, അപ്പന്റെ സുവിശേഷം, ലോസ്റ്റ് ആൻഡ് ഫൗണ്ട്, വെട്ടിക്കൽ ഔസേപ്പ് മകൾ തെരേസ, അമ്മക്കുറിപ്പുകൾ, എള്ളെണ്ണയുടെ മണം തുടങ്ങി 15 ചെറുകഥകൾ

Customer Reviews ( 0 )