Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Padachon Ezhuthiya Kadha : Dr.Fahim Shafeeq | പടച്ചോന്‍ എഴുതിയ കഥ | Pre Book | Mankind Publication
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Dr.Fahim Shafeeq
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Padachon Ezhuthiya Kadha Dr.Fahim Shafeeq Mankind Publication പ്രണയം, സ്വപ്നം, കുടുംബം, ജീവിതം... ജീവിതം ചിലപ്പോഴൊക്കെ നമ്മളെ സ്വപ്നങ്ങളിൽനിന്നു മാറി കുടുംബത്തിൻ്റെ കടങ്ങളിലേക്കും ആശുപത്രിത്തിരക്കുകളിലേക്കും പറയാതെപോയ പ്രണയത്തിൻ്റെ ഓർമ്മകളിലേക്കും ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലേക്കും കൊണ്ടുചെന്നെത്തിക്കും. സ്വന്തം സ്വപ്നങ്ങൾക്കപ്പുറം കയ്‌‌പ്പേറിയ ജീവിതാനുഭവങ്ങളുമേന്തി ജീവിക്കാൻ ശ്രമിക്കുന്ന ഒരു യുവ ഡോക്ടറുടെ ഹൃദയസ്പർശിയായ യാത്രയാണ് ഈ നോവൽ. ജീവിതമവനെ പലവട്ടം തകർത്തു. ഓരോ തകർച്ചക്കുശേഷവും അവൻ ഉയിർത്തെഴുന്നേറ്റു. സ്നേഹവും പ്രതീക്ഷയും പ്രണയവും ജീവിതത്തോടുള്ള പോരാട്ടവുമെല്ലാം നിറഞ്ഞ ഈ നോവൽ, അവസാനപേജ് കഴിഞ്ഞാലും നിങ്ങളുടെ മനസ്സിൽ ഏറെനാൾ ജീവിച്ചിരിക്കും.

Customer Reviews ( 0 )