നാടിനോടെന്നപോലെ നഷ്ടപ്പെടുന്ന മൂല്യങ്ങളോടുമുള്ള ഗൃഹാതുരതയാണ് മുനവ്വര്‍ വളാഞ്ചേരിയുടെ പ്രവാസസംബന്ധിയായ രചനകളുടെ സവിശേഷത. ആ മൂല്യചാരുത ജ്വലിച്ചുനില്‍ക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അതിര് ഭേദിക്കുന്ന മനുഷ്യബന്ധങ്ങളോടു പോലും പുലര്‍ത്തുന്ന ആര്‍ദ്രത പുസ്തകത്തെ അത്യന്തം ശ്രദ്ധേയമാക്കുന്നുണ്ട്. -കെ.പി. രാമനുണ്ണി മാനുഷിക പരിഗണനയും മാനവികതയും സഹാനുഭൂതിയും നിറഞ്ഞ കഥാലോകം. മുനവ്വര്‍ വളാഞ്ചേരിയുടെ ഏറ്റവും പുതിയ കഥാസമാഹാരം.