Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pandora Ajnatharude Pedakam | പാൻഡോറ അജ്ഞാതരുടെ പേടകം | Pravada Books
MRP ₹ 260.00 (Inclusive of all taxes)
₹ 249.00 4% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jayaprakash Panoor
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

ഈ ഭൂമിയിൽ മനുഷ്യർ മാത്രമല്ല; മനുഷ്യർക്കൊപ്പം അന്യഗ്രഹജീവികളുമുണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുമോ? ഹാർവാർഡ് സർവകലാശാല പഠനം മനുഷ്യരൂപത്തിൽ നമുക്കൊപ്പം അന്യഗ്രഹ ജീവികളും ഭൂമിയിലുണ്ട് എന്ന് കണ്ടെത്തിയപ്പോൾ ഞെട്ടിയില്ലേ? അന്യഗ്രഹജീവികൾ എന്തിനാണ് ഭൂമിയിൽ വന്നത്? അവരുടെ യഥാർത്ഥ ലക്ഷ്യമെന്താണ്? നമ്മുടെ ജീവിതത്തെ അവർ എങ്ങനെയൊക്കെ ബാധിക്കും? അന്യഗ്രഹജീവികൾ തിന്മയുടെ ശക്തികളാണ് എങ്കിൽ നാം മനുഷ്യർ എന്ത് ചെയ്യും? ഭൂമി എന്ന ഗ്രഹത്തിന്റെയും മനുഷ്യരാശിയുടെയും നിലനിൽപ്പിനെയും ഭൂമിയിലെത്തിയ അന്യഗ്രഹ ജീവികൾ ബാധിക്കുമെങ്കിൽ നാം എങ്ങനെയവയെ പ്രതിരോധിക്കും? അന്യഗ്രഹ ജീവികളെയും മനുഷ്യരാശിയെയും രക്ഷിക്കാൻ മനുഷ്യരിൽ നിന്ന് തന്നെ ശക്തികൾ ഉയരുമോ, അതോ മറ്റു ഗ്രഹങ്ങളിൽ നിന്നും പുതിയ ശക്തികൾ എത്തുമോ?? ഇതാ ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി ഒരു നോവൽ- പാൻഡോറ അജ്ഞാതരുടെ പേടകം.. മുതിർന്ന എഴുത്തുകാരൻ ശ്രീ ജയപ്രകാശ് പാനൂരിന്റെ നീണ്ടകാലത്തെ സർഗാത്മക വിസ്മയം!! ഭാവനയുടെ അതിരുകളില്ലാത്ത പുസ്തകം.. More in Horror - Mystery

Customer Reviews ( 0 )