Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pannivirunnu : Nakul V.G | പന്നിവിരുന്ന് | H&C Books
MRP ₹ 220.00 (Inclusive of all taxes)
₹ 209.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nakul V.G
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Pannivirunnu Nakul V.G H&C Books സങ്കീർണമായ ഒരു ലോകത്തെ ലളിതമായി വിവരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നകുൽ വി.ജി.യുടെ 'പന്നിവിരുന്നി'ലെ കഥകൾ. ചെറുകഥ എന്ന മാധ്യമത്തിൻ്റെ യാഥാസ്ഥിതികമായ പ്രയോഗത്തെ ചോദ്യംചെയ്യുന്ന ചില കഥകളുമുണ്ട് ഈ സമാഹാരത്തിൽ. ആ കഥകളിൽ പോലും വായനക്കാരെ കൈവിട്ടുകളയുന്നില്ല നകുൽ. ചിരപരിചിതവും ആവർത്തനവിരസവുമായ ജീവിതത്തിൽനിന്ന് നിഗൂഢവും അപരിചിതവുമായ അനുഭവങ്ങൾ സൃഷ്‌ടിക്കാനുള്ള കഴിവ് ഈ കഥാകാരനെ സമകാലീനരായ എഴുത്തുകാരിൽനിന്ന് വേറിട്ടു നിർത്തുന്നുണ്ടെന്ന് പ്രത്യേകം പറയണം. . പി.എഫ്. മാത്യൂസ്

Customer Reviews ( 0 )