Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pathmaragam : S.K.Pottekkattu പത്മരാഗം | H&C Books
MRP ₹ 130.00 (Inclusive of all taxes)
₹ 119.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    S.K.Pottekkattu
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Pathmaragam S.K.Pottekkattu H&C Books ദേശത്തിന്റെയും ദേശാന്തരത്തിൻ്റെയും ശ്വാസനിശ്വാസങ്ങൾ കഥകളുടെ വാഴ് വിലേക്ക് ഇത്രമേൽ ശുദ്ധപൂർത്തിയിൽ സന്നിവേശിപ്പിച്ച ഒരു കഥാകാരൻ എസ്.കെ യെപ്പോലെ മറ്റൊരാൾ മലയാള ത്തിലില്ല. കളങ്കുമറ്റ. അനുതാപവിവശ മായ ആർദ്രഭാവവും എരിഞ്ഞുനീറി പ്രതികാരദുർഗയായി മാറുന്ന ശക്തിയും ഒരേ ചാരുതയിൽ ഇവിടെ പിറവികൊള്ളുന്നു. 'കൂട്ടുകാരി', 'അങ്ങേ തിലെ അമ്മ', 'വിജയം', 'കഠാരിയുടെ കഥ', 'ആകാശത്തിലെ നിയമം', 'അച് ഛനെക്കണ്ടപ്പോൾ' എന്നിങ്ങനെ ഭാഷ യുടെ മഹത്തായ ഈടുവെപ്പുകളാ കുന്ന എസ്.കെ യുടെ ആറ് മനോഹര കഥകളുടെ സമാഹാരം

Customer Reviews ( 0 )