Pavangal Victor Hugo Manorama Books ഒരു കഷണം റൊട്ടി മോഷ്ടിച്ചതിൻ്റെ പേരിൽ 19 കൊല്ലം തടവറയിൽ കഴിയേണ്ടിവന്ന ജീൻ വാൽ ജീൻ എന്ന മനുഷ്യന്റെ അതിജീവനത്തിന്റെയും മാനസാന്തരത്തിൻ്റെയും കഥ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന പുനരാഖ്യാനം നന്മയും തിന്മയും തമ്മിലുള്ള നിത്യസമരത്തിലേക്ക് ക്ഷണിക്കുന്ന, ഹൃദയം തൊടുന്ന വായനാനുഭവം