Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Perumalpuram Maithan By K.P.M.Navas : പെരുമാൾപുരം മൈതാൻ | Mathrubhumi Books
MRP ₹ 240.00 (Inclusive of all taxes)
₹ 219.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.P.M.Navas
  • Page :
    143
  • Format :
    Paperback
  • Publisher :
    Prakash Publications
  • ISBN :
    9789376882090
  • Language :
    Malayalam
Description

Perumalpuram Maithan By K.P.M.Navas Mathrubhumi Books സമകാലിക കേരളീയജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളും മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും നര്‍മ്മവും ചിന്തകളും ഇഴചേര്‍ക്കുന്ന കഥകളുടെ സമാഹാരമാണ് കെ.പി.എം. നവാസിന്റെ പെരുമാള്‍പുരം മൈതാന്‍. അലൂമ്‌നി ഡേ മുതല്‍ നവമാദ്ധ്യമങ്ങളുടെ ലോകം വരെ നീളുന്ന വര്‍ത്തമാനകാലജീവിതപരിസരങ്ങള്‍ ഈ കഥകളില്‍ വേറിട്ട ആഖ്യാനങ്ങളായി മാറുന്നു. കാലത്തിന്റെ മാറ്റങ്ങളും മനുഷ്യന്റെ കാഴ്ചപ്പാടുകളും ജീവിതത്തിലെ വൈരുദ്ധ്യങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഈ കഥകള്‍ വായനക്കാരനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. സമകാലികജീവിതത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന കഥാസമാഹാരം

Customer Reviews ( 0 )