Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Peythozhinja Pranayangal By Naguib Mahfouz : പെയ്തൊഴിഞ്ഞ പ്രണയങ്ങള്‍ | Green Books
MRP ₹ 300.00 (Inclusive of all taxes)
₹ 249.00 17% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Naguib Mahfouz
  • Page :
    200
  • Format :
    Paperback
  • Publisher :
    Green Books
  • ISBN :
    9788169959421
  • Language :
    Malayalam
Description

Peythozhinja Pranayangal By Naguib Mahfouz Green Books യുദ്ധകാലത്തെ പ്രണയബന്ധങ്ങൾ ചിത്രീകരിക്കുന്ന രചന. യുദ്ധവും പ്രണയവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന, സാധാരണ മനുഷ്യരുടെ കഥ. ലോകസാഹിത്യത്തിലെ ഒട്ടേറെ മഹത്തായ സൃഷ്‌ടികൾക്കൊപ്പം വെക്കാവുന്ന ഒരു രചനയായാണ് നജീബ് മഹ്ഫൂസ് വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പ്രണയബന്ധങ്ങൾ കാല്‌പനികമായ അവസ്ഥയായിട്ടല്ല, മറിച്ച് ചുഷണവും ദാരിദ്ര്യവും രാഷ്ട്രീയവും യുദ്ധവും കലയുമൊക്കെ കൂടിക്കലർന്ന വൈകാരികാവസ്ഥയായി മാറുന്ന വ്യത്യസ്തമായ അടരുകൾ. അറുപതുകളിലെ അറബ് തെരുവുകളുടെ സങ്കീർണ്ണവും പ്രക്ഷുബ്‌ധവുമായ അവസ്ഥകളുടെ നേർചിത്രങ്ങളാണ് ഈ കൃതിയിലൂടെ വരച്ചുകാണിക്കുന്നത്.

Customer Reviews ( 0 )