Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Piano Teacher : Elfriede Jelinek | പിയാനോ ടീച്ചര്‍ | Dc Books
MRP ₹ 360.00 (Inclusive of all taxes)
₹ 347.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Elfriede Jelinek
  • Page :
    294
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8126410388
  • Language :
    Malayalam
Description

Piano Teacher Elfriede Jelinek Dc Books അമ്മയുടെ ഉഗ്രവാഴ്ചയ്ക്കു കീഴില്‍ കഴിയുന്ന എറിക്കാ കൊഹൂട്ട് എന്ന പിയാനോ ടീച്ചറുടെ ഗൂഢവും ആത്മവിനാശകരവുമായ ജീവിതത്തിലേക്ക് വാള്‍ട്ടര്‍ ക്ലെമര്‍ എന്ന വിദ്യാര്‍ത്ഥി കടന്നുവരുന്നു. ആത്മപീഡനത്തിന്റെ ഉന്മാദത്തില്‍ എരിയുന്ന എറിക്കായുടെ കൈവിട്ടുപോകുന്ന ജീവിതകഥ പറയുന്ന ഈ ശക്തമായ ഫെമിനിസ്റ്റ് നോവല്‍ 2004-ലെ നോബല്‍ സമ്മാനം നേടിയ എല്‍ഫ്രഡ് യല്‌നക്കിന്റെ മാസ്റ്റര്‍ പീസാണ്. സ്‌ത്രൈണ ലൈംഗികതയെക്കുറിച്ചുള്ള പ്രതിപാദനത്തിലൂടെ അസ്വസ്ഥതയുളവാക്കുന്ന, കരുത്തുറ്റ ഈ നോവലിനെ അടിസ്ഥാനമാക്കി മൈക്കള്‍ ഹനേക്ക് സംവിധാനം ചെയ്ത ഇതേ പേരിലുള്ള സിനിമ 2001-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്നു പ്രധാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Customer Reviews ( 0 )