Plasseriyile Kadavu Mattu Kathakalum By Asokan Cheruvil Green Books എഴുത്തിനെ രാഷ്ട്രീയ വായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകൻ ചരുവിലിന്റെ കഥകൾ. പിന്നിട്ട ഓർമ്മച്ചിത്രങ്ങളുടെ ഹൃദ്യതകൾ സമകാലിക യാഥാർത്ഥ്യങ്ങളുമായി ഇടകലർത്തിക്കൊണ്ടുള്ള രചന. ശുദ്ധീകരണവും ആവിഷ്‌കരണവും ആക്‌ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരുഹത ഇല്ലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകൾ. ആസ്വാദകൻ വൈകാരികതലത്തിലേക്ക് കടന്നുചെല്ലുന്ന കഥകൾ.