ഇസ്രായേൽ, ഈജിപ്റ്റ്, പാലസ്തീൻ, ജോർദാൻ എന്നീ വിശുദ്ധനാടുക ളിലൂടെ ഒരു യാത്ര. ഒപ്പം സഞ്ചരിക്കുന്നതുപോലെ ഹൃദ്യമായ വിവരണം. മുന്നൂറോളം ചിത്രങ്ങളും ഭൂപടങ്ങളും. ഓരോ സ്‌ഥലങ്ങളുടെയും പശ്ചാ ത്തല കഥകൾ. ഇസ്രായേലി വിഭവങ്ങളും വിശേഷങ്ങളും. യാത്രക്കാർ ശ്രദ്ധി ക്കേണ്ടതും കരുതേണ്ടതുമായ കാര്യങ്ങൾ. വിശുദ്ധനാടുകളിൽ പോകാനാ ഗ്രഹിക്കുന്നവർക്കും മുൻപ് പോയിട്ടുള്ളവർക്കും യാത്രകൾ ഇഷ്‌ടപ്പെടുന്ന വർക്കും ഒരുപോലെ ആസ്വദിക്കാവുന്ന അപൂർവ സഞ്ചാര പുസ്‌തകം.