പോലീസ് സംവിധാനത്തെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥം. പോലീ സിന്റെ ഉത്ഭവം. വികാസം, വിവിധ വിഭാഗങ്ങൾ. അവയുടെ ചരിത്രം. ബന്ധപ്പെട്ട നിയമങ്ങൾ. സംഘടനകൾ, സമരങ്ങൾ, പോലീസ് വകുപ്പിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വസ്‌തുവക കൾ, പദാവലികൾ. പ്രശസ്‌ത വ്യക്തികൾ, പരി ശീലനക്രമങ്ങൾ. പരിശീലനകേന്ദ്രങ്ങൾ, ശിക്ഷാ വിധികൾ തുടങ്ങിയവയെപ്പറ്റിയുള്ള സമഗ്രവിവര ങ്ങൾ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. കേരള പോലീസിന് ഊന്നൽ നൽകിയിരിക്കുന്നതോ ടൊപ്പം വിവിധ രാഷ്ട്രങ്ങളിലെ പോലീസിനെ പ്പറ്റിയുള്ള വിവരങ്ങളും ഈ പുസ്‌തകം ഉൾക്കൊ ള്ളിക്കുന്നുണ്ട്. പൗരാണിക പോലീസ് സംവിധാനം മുതൽ ആധുനിക സംവിധാനംവരെയുള്ള വിവ രങ്ങൾ ഈ പുസ്‌തകത്തിൽ നിന്നു ലഭിക്കും. സാധാരണക്കാർക്കും വിജ്ഞാനദാഹികൾക്കും പോലീസ് സേനയിലെ അംഗങ്ങൾക്കും പോലീസ് ട്രെയിനികൾക്കും പോലീസ് ഉദ്യോഗാർഥികൾക്കും ഈ പുസ്‌തകം ഉപകാരപ്പെടും. പബ്ലിക് സർവീസ് കമ്മീഷൻ, നടത്തുന്നതുൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് നല്ല ഒരു റഫറൻസ് ഗ്രന്ഥം കുടിയാണിത്.