മനുഷ്യർക്കിടയിൽ വേർതിരിവു സൃഷ്ടിക്കുന്ന എല്ലാ സാമൂഹിക സ്ഥാപനങ്ങളോടുമുള്ള തുറന്ന കലാപമായിരുന്നു പൊൻകുന്നം വർക്കിയുടെ കഥകൾ. നിലവിലുള്ള സമൂഹത്തെ പരിവർത്തിപ്പിച്ച് കൂടുതൽ നല്ലൊരു നാളെയെ സൃഷ്ടിക്കുവാനും തന്റേടത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുവാനും ഓരോ വ്യക്തിക്കും ഈ കഥകൾ പ്രേരണ നൽകുന്നു. അനശ്വരങ്ങളായ 101 കഥകളുടെ സമാഹാരം.