Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ponman : Screenplay : G R Indhugopan | പൊന്‍മാന്‍ : ജി ആര്‍ ഇന്ദുഗോപന്‍
MRP ₹ 180.00 (Inclusive of all taxes)
₹ 160.00 11% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    G R Indhugopan | Justin Mathew
  • Page :
    120
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789364878579
  • Language :
    Malayalam
Description

വാണിജ്യവിജയം നേടുകയും 'ജിയോ ഹോട്ട് സ്റ്റാറി'ൽ ഏറ്റവുമധികം പ്രേക്ഷകരെ നേടി ഇന്ത്യയിൽതന്നെ ഒന്നാമതെത്തുകയും ചെയ്ത ചലച്ചിത്രത്തിന്റെ തിരരൂപം. രാജ്യത്തെ സാധാരണക്കാരായ ചെറുപ്പക്കാരുടെ 'ഐക്കൺ' ആയി മാറിയ പി.പി. അജേഷിന്റേതുൾപ്പെടെ മികച്ച കഥാപാത്രനിർമിതിയിലൂടെ ശ്രദ്ധനേടിയ ചിത്രം. 'ഭ്രമയുഗം', 'എന്നാ താൻ കേസുകൊട്', 'കുമ്പളങ്ങി നൈറ്റ്‌സ്' ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളുടെ കലാസംവിധായകൻ ജ്യോതിഷ് ശങ്കറിന്റെ പ്രഥമ സംവിധാനസംരംഭം. പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ 'നാലഞ്ചു ചെറുപ്പക്കാർ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം. ഇന്ദുഗോപന്റെ കഥയ്ക്കും സംഭാഷണത്തിനുമൊപ്പം തിരക്കഥയിൽ 'മിന്നൽ മുരളി'യുടെ സഹതിരക്കഥാകൃത്ത് ജസ്റ്റിൻ മാത്യുവും പങ്കുചേർന്നപ്പോൾ ഒരു പുസ്തകമെങ്ങനെ കലാപരമായും വാണിജ്യപരമായും വിജയിക്കുന്ന ചലച്ചിത്രമായി രൂപാന്തരപ്പെടുന്നു എന്നതിന്റെ മികച്ച പാഠപുസ്തകമാണീ തിരക്കഥ

Customer Reviews ( 0 )