Postmortem By Vineeth Sudhakar Story Slate Publication കഥയിൽ നിന്ന് ചെറുകഥയിലേക്കും അവിടെ നിന്നും പുതിയ പ്രകാരങ്ങൾ കൈവന്ന കഥയി ലേക്കുമുള്ള ദൂരങ്ങൾ വിനീതിൻ്റെ സമാഹാരം നമുക്കു മുന്നിൽ അനാവരണം ചെയ്യുന്നു. ഭിന്ന രൂപങ്ങളിലും ഭിന്ന ഭാവങ്ങളിലും വായനക്കാർക്കു മുന്നിൽ വാർന്നു വീഴുന്ന ഈ കഥകൾ, മനുഷ്യാ നുഭവത്തിന്റെ പല ലോകങ്ങൾ നമുക്ക് അനുഭവയോഗ്യമാക്കും. ആഖ്യാനത്തിലും അനുഭവലോ കുത്തിലും ഒരേപോലെ വൈവിധ്യം പുലർത്തുന്ന വിനീതിന്റെ ഈ രചനാരീതി ഭാവിയിൽ കൂടുതൽ പ്രകാശപൂർണ്ണമാകും