Powercuttillatha Currentormmakal Satheesh Rudra Mankind Publication നർമ്മവിലസിതമായ ഒരു പ്രതിപാദന ശൈലിയിലൂടെ വായനക്കാരനെ ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരോർമ്മക്കുറിപ്പാകുന്നു 'പവർകട്ടില്ലാത്ത കരണ്ടോർമ്മകൾ എന്ന ഈ പുസ്തകം. തെക്കൻ മലയാളത്തിൻ്റെ സവിശേഷതകൾ നിറഞ്ഞ പ്രയോഗത്തിലൂടെ സമൂഹത്തിലെ കെട്ടുകാഴ്ചകളെയും വരേണ്യതയെയും നിർദയം പ്രഹരിക്കുന്ന ആഖ്യാനമാണ് രചയിതാവിന്റേത്. സ്വന്തം കർമ്മമണ്ഡലത്തിൻ്റെ വഴിയോരങ്ങളിൽ നിന്ന് ശേഖരിച്ച വളപ്പൊട്ടുകൾ നന്നായി കോർത്തെടുത്തിരിക്കുന്നു. ശ്രീ സതീഷ് രുദ്ര ഈ കൃതിയിൽ.