Pralayaseshippukal By Joshy Mary Varghese Dc Books 2018 ലെ പ്രളയബാധിത പ്രദേശങ്ങളിലെ മനുഷ്യാനുഭവള് തേടി നടന്ന യാത്രയുടെ സാഫല്യമാണ് പ്രളയശേഷിപ്പുകള്‍. പ്രളയദുരിതമനുഭവിച്ചവരുടെ മനസ്സിലേക്കുകൂടിയാണ് ഗ്രന്ഥകര്‍ത്താവ് സഞ്ചരിക്കുന്നത്. പ്രളയദുരിതത്തിലൂടെ കടന്നുപോയ മനുഷ്യരെ നേരിട്ടുകണ്ട് തയ്യാറാക്കിയ കൃതി. പ്രളയം കേരളത്തില്‍ ആവര്ത്തനപ്രതിഭാസമായി മാറുന്ന സാഹചര്യത്തില്‍ പ്രസക്തമായ രചന.