Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pranayachingam (Fifty Shades Freed) : E.L.James പ്രണയച്ചിങ്ങം | Dc Books
MRP ₹ 495.00 (Inclusive of all taxes)
₹ 476.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    E.L.James
  • Page :
    640
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126473847
  • Language :
    Malayalam
Description

Pranayachingam (Fifty Shades Freed) E.L.James Dc Books അനസ്താസ്യ സ്റ്റീല്‍, മിസ്സിസ് അനസ്താസ്യ ഗ്രേ ആയി ക്രിസ്റ്റ്യന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ക്കറിയാമായിരുന്നു അവനെ സ്‌നേഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അവന്റെ ഇരുണ്ട ഭാവങ്ങളില്‍നിന്നും അവനെ വേട്ടയാടുന്ന ഭൂതകാലത്തില്‍നിന്നും ക്രിസ്റ്റ്യനെ രക്ഷിക്കുക എന്ന ഉത്തരവാദിത്തംകൂടി അവള്‍ ചെയ്യേണ്ടിയിരുന്നു. സ്‌നേഹവും സന്തോഷവും നിറഞ്ഞ ആദ്യ നാളുകള്‍ പിന്നിട്ടപ്പോള്‍ അന ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല തന്റെ ജീവിതത്തില്‍ വിധി വീണ്ടും അവളുടെ പേടിസ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പോവുകയാണെന്ന്...

Customer Reviews ( 0 )