Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pranayachopp | പ്രണയച്ചോപ്പ്‌ | Mankind Publication
MRP ₹ 199.00 (Inclusive of all taxes)
₹ 169.00 15% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Reenakumari V.L
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Pranayachopp Mankind Publication പ്രണയം എപ്പോഴും ചുവപ്പ് നിറവുമായി ബന്ധപ്പെട്ടാണ് മനസ്സുകളിൽ സ്ഥാനം പിടിക്കുന്നത്.ആ ചുവപ്പ് നിറം ഹൃദയത്തിന്റേതാണ്. ഹൃദയം രക്തത്തിൻ്റേതാണ്.പ്രണയം എന്ന വാക്ക് ഈ സമാഹാരത്തിലെ പല കവിതകളിലും ആവർത്തിക്കപ്പെടുന്നു.ഓരോ സന്ദർഭത്തിലും ആ വാക്ക് ഒരേ പ്രതീതിയല്ല ഉണർത്തുന്നത്. ആ പ്രതീക്ഷകൾ ഒക്കെ ചേർന്നാലും സ്ത്രീ ഹൃദയത്തിന്റെ വിവരണം മുഴുമിക്കുന്നില്ല.എന്നും ഒരു സമസ്യയായി സ്ത്രീയും അവളുടെ വൈചിത്ര്യമാർന്ന പ്രണയഭേദങ്ങളും അവശേഷിക്കുന്നു.

Customer Reviews ( 0 )