Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pranayajinnukal : Rihan Rashid | പ്രണയജിന്നുകൾ | Dc Books
MRP ₹ 350.00 (Inclusive of all taxes)
₹ 339.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rihan Rashid
  • Page :
    296
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789356434899
  • Language :
    Malayalam
Description

Pranayajinnukal Rihan Rashid Dc Books പ്രേതനഗരങ്ങൾപോലെയാണ് പുസ്തകങ്ങൾ പലതും. വായിച്ചുതീർത്താലും താളുകളിൽനിന്ന് ഭൂതാവിഷ്ടരുടെ വിലാപങ്ങൾ കണക്കെ ഓർമ്മകൾ ഉതിർന്നുകൊണ്ടിരിക്കും. പ്രണയജിന്നുകളുടെ താളുകളിൽനിന്നും അങ്ങനെ ഉയരുന്നുണ്ട്. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിഗൂഢതയുടെയും ആവിച്ചുരുളുകൾ... ഭ്രമത്തിന്റെയും ഭയത്തിന്റെയും അടരുകൾക്കിടയിലൂടെ കഥപ്രണയം വച്ചുനീട്ടുമ്പോഴും മനസ്സ് ഉടക്കിപ്പോകുന്നത് വിഭ്രാന്തിയുടെ ആ കെണിത്തുഞ്ചത്താകാം. വായനയുടെ വഴിയിൽ കഥ കൈയേറുകയാണ് ജിന്നുകൾ... കാലത്തിന്റെ പെരുങ്കടൽ കടന്നുവന്നവർ.

Customer Reviews ( 0 )