Pranayakalathinte Album Olive Publications എൻ്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു. എൻ്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു. എൻ്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു. നീയെന്നെ ചേർത്തുപിടിക്കൂ. ഒരിക്കൽ കൂടി എന്നെ കെട്ടിപ്പിടിക്കൂ. എൻ്റെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചു കൊല്ലൂ. ഓർമകളെ കൊള്ളയടിക്കു…