Pranayakamasoothram Ayiram Ummakal Chandrika C S Dc Books ചന്ദിക രചിച്ചിരിക്കുന്നത് ധീരമായ ഒരു പുസ്തക മാണ്. അതില്‍ ഒളിഞ്ഞിരിക്കാന്‍ ഇടങ്ങളില്ല. സാഹിത്യത്തിന്റെ ഔപചാരികതകളെ അത് പിന്തുടരുന്നില്ല. വികാരവിവശമാകാനും ഫാന്റസി കളെ പിന്തുടരാനും ആനന്ദലബ്ധികളെ ആഘോഷിക്ക ാനും അത് മടിക്കുന്നില്ല. ഒരു ഒറ്റയാള്‍പ്പാതയാ ണ് ചന്ദ്രിക സൃഷ്ടിക്കുന്നത്. മലയാളികള്‍ക്ക് അവരുടെ പ്രാകൃതമായ രതിസംസ്‌കാരത്തില്‍ നിന്ന് വിമോചനം സാധ്യമാണ് എന്ന സന്ദേശമാ ണ് ചന്ദ്രികയുടെ ഈ വഴിതുറക്കുന്ന ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്.