Pranayasakalangal Green Books Green Books ഗ്രീൻ ബുക്സ് വാലന്റൈൻ ദിനത്തിൽ സംഘടിപ്പിച്ച പ്രണയവാക്യം നാല് വരി കവിതാ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത കവിതകൾ കോർത്തെടുത്ത പ്രണയ കാവ്യ സമാഹാരം. പ്രണയാതുരമായ ഹൃദയമുള്ളവർക്കെല്ലാം വാങ്ങി സൂക്ഷിക്കാവുന്നതും സമ്മാനമായി നൽകാവുന്നതുമായ പുസ്തകം.