Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pranayathinte Kavyapusthakam : Prabha Varma | പ്രണയത്തിന്റെ കാവ്യപുസ്തകം | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 267.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Prabha Varma
  • Page :
    224
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789364875691
  • Language :
    Malayalam
Description

Pranayathinte Kavyapusthakam Prabha Varma Dc Books മുഖച്ഛായ, അനുപല്ലവി, പ്രാണധാര, സ്മേരപൂർണ്ണിമ, ഓമൽപ്രിയം, നിർവൃതി, തൊടാതെ തൊട്ട്, ഇന്ദ്രിയാതീതം, നെയ്കരിന്തിരി, മുല്ലപൂത്തു നാം കാൺമതില്ലെങ്കിലും, മഞ്ഞിനോടുവെയിലെന്നപോലെയും, രാധാമാധവം, സമയജാലകം തുടങ്ങിയ 180-ൽ പരം പ്രണയകവിതകളാണ് ഈ സമാഹാരത്തിലുള്ളത്.ഓട്ടോഗ്രാഫ്, കാലിഗ്രാഫി, ഗ്രാഫിറ്റി എന്നിങ്ങനെ മൂന്നുഭാഗങ്ങളായി ഇവ തിരിച്ചിരിക്കുന്നു. എല്ലാത്തരം വായനക്കാരെയും സംതൃപ്തരാക്കുന്ന കാവ്യസമാഹാരമാണെങ്കിലും യുവമനസ്സുകളെയാണ് ഈ കൃതി കൂടുതൽ ആകർഷിക്കുക. ആലങ്കോട് ലീലാകൃഷ്ണനെഴുതിയ പ്രണയത്തിന്റെ വേദപുസ്തകമെന്ന പഠനം ഈ കാവ്യസമാഹാരത്തെ കൂടുതലറിയാൻ സഹായിക്കുന്നു. "

Customer Reviews ( 0 )