Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pranayopanishath : Sajin Thaliyath പ്രണയോപനിഷത്ത് | Story Slate Publication
MRP ₹ 120.00 (Inclusive of all taxes)
₹ 113.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sajin Thaliyath
  • Page :
    70
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Pranayopanishath Sajin Thaliyath Story Slate Publication ’ഗുരുവിന്റെ സമീപത്തിരുന്ന് ആത്മവിദ്യ അഭ്യസിക്കുക’ എന്നതാണ് ഉപനിഷത്ത് എന്ന വാക്കിന്റെ സാമാന്യാർത്ഥം. ബഹുവിധങ്ങളായ ഉപനിഷത്തുക്കളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പ്രണയം ഒരു ഉപനിഷത്തായി പരിണമി ക്കുന്ന, തമ്മിൽ അർത്ഥം തിരയുന്ന, കേവല മോഹത്തിനുമപ്പുറത്തേക്കുള്ള അനശ്വരമായ പ്രേമാത്മാവിനെ തേടിയുള്ള അന്വേഷണമാണ് സജിൻ തളിയത്തിലിന്റെ പ്രണയകവിതകൾ. ആത്മവും അപരവും ഒന്നായി തീരുന്ന, നീയും ഞാനും ഐക്യപ്പെടുന്ന ബോധതലമാണ് കവിതയുടെ കാതൽ. സർവ ചരാചരങ്ങളിലും നിന്നെ തിരയുകയും ഒടുവിൽ എന്നിൽ തന്നെയാണല്ലോ നീ എന്ന് തിരിച്ചറിയുകയും ചെയ്യുന്ന പ്രണയാനന്ദത്തെ കവിത അനാവരണം ചെയ്യുന്നു. പ്രണയത്തിന്റെ ഈ ഗൂഢ സൂത്രങ്ങൾ വായനക്കാർക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാവുന്നതാണ്.

Customer Reviews ( 0 )