Prathbhayude Verukal Thedi M.P.Veerendrakumar Mathrubhumi Books രാജീവ്ഗാന്ധി നാഷണല്‍ അവാര്‍ഡ്, നാലപ്പാടന് പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ കൃതി തത്ത്വചിന്ത, സാഹിത്യം, സംഗീതം, ചിത്രകല, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ വിശ്വപ്രതിഭകളെ ലോകത്തിനു സമ്മാനിച്ച വിയന്നയിലൂടെ ഗ്രന്ഥകാരന് നടത്തുന്ന ദാര്‍ശനിക സഞ്ചാരം. ഇമ്മാന്വല്‍ കാന്റ്, ഷോപ്പന്‍ഹോവര്‍, ഹെഗല്‍, വിറ്റ്ജന്സ്റ്റിന് സഹോദരന്മാര്, സിഗ്മണ്ട് ഫ്രോയ്ഡ്, മൊസാര്‍ട്, ബീഥോവന്, ഗുസ്റ്റാഫ് ക്ലിംട്, നീഷെ… തുടങ്ങിയവരുടെ ജീവിതവും ദര്‍ശനവും പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന പുസ്തകം.