Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Prathinayakan : Balachandran Chullikkad | പ്രതിനായകൻ | Dc Books
₹ 70.00
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Balachandran Chullikkad
  • Page :
    80
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126432158
  • Language :
    Malayalam
Description

Prathinayakan Balachandran Chullikkad Dc Books 'ധൂർത്തജീവിതങ്ങളെപ്പറ്റി നെഞ്ചുകീറിപ്പാടുമെങ്കിലും എഴുത്തിൽ കരുതലുള്ള വണിക്കാണ് ബാലചന്ദ്രൻ. കുറച്ചുമാത്രം എഴുതുമ്പോഴും ബാലചന്ദ്രനുവേണ്ടിയുള്ള കാത്തിരിപ്പ് കാവ്യപ്രണയികൾക്കിടയിൽ എന്നുമുണ്ടായിരുന്നു. ഉത്കടവും കാവ്യനിർഭരവുമായ ആ കാത്തിരിപ്പിനെ അമ്ലം നിറച്ച വാക്കുകൾകൊണ്ട് പൊള്ളിച്ചാണ്. പ്രതിനായകൻ പ്രവേശിക്കുന്നത്. പന്ത്രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തുവരുന്ന ഈ സമാഹാരം ബാലചന്ദ്രന്റെ കാവ്യജീവിതത്തിലെ ഒരു പരിവർത്തനസന്ധിയുടെ അടയാളങ്ങളാൽ നിബിഡമാണ്.''

Customer Reviews ( 0 )