Present Sir V T Bhattathiripad Ivideyund Civik Chandran Silence Books അടുക്കളയിൽനിന്നും അരങ്ങത്തേക്ക് ഞാനും എന്നോടൊപ്പം ഏറെപ്പേരും എത്തിയത് ഒരു മാറ്റത്തിൻ്റെ വേലിയേറ്റത്തിനുവേണ്ടിയാണ്. ഞാനിന്ന് ദ്യാവിത നാണ്. വിപ്ലവങ്ങളൊക്കെ വന്നിട്ടും ഞാനാഗ്രഹിച്ച മനുഷ്യത്വത്തിന്റെയോ സംസ്കാരത്തിന്റെയോ ഒന്നും ഇവിടെ വന്നില്ല. വോട്ട് രാഷ്ട്രീയം എന്നിവയി ൽ എല്ലാം ഒതുങ്ങി. മാനസാന്തരം വരുത്തുന്ന വിപ്ലവം ഇവിടെ നടന്നുവോ?.." മനുഷ്യൻ ആത്മീയവും ഭൗതികവുമായ ലോകങ്ങൾ രണ്ടിലും കൂടിയ നിലനിൽ പ്പാണുള്ളതെന്നും രണ്ടും സമപ്രധാനങ്ങളാണെന്നും വി.ടി ഭട്ടതിരിപ്പാട് വിലയി உளழம் ஐய ஐள்ள suma warm മാക്കുന്ന വിപ്ലവമോ വിപ്ലവത്തിനുമുന്നിൽ പേടിച്ചരണ്ട് വാതിലടക്കുന്ന പാരമ്പ രമോ പത്ഥ്യമല്ല