Priyapetta India By Swami Vivekanandan Olive Publication പ്രിയപ്പെട്ട ഇന്ത്യ സ്വാമിവിവേകാനന്ദൻ ധീരവും ധൈഷണികവുമായാ നിലപാടുകളും ആശയങ്ങളുമാണ് പുതിയ ഇന്ത്യയുടെ അസ്ഥിവാരമെന്ന് സ്വാമിവിവേകാനന്ദൻ ഈ കൃതിയിലൂടെ ഉദ്ബോധിപ്പിക്കുന്നു. തത്വചിന്ത,സാഹിത്യം, സനാതന ധർമസംഹിതകൾ തുടങ്ങിയവയിലെല്ലാം ഇന്ത്യ അനുഗ്രഹീതയാണെന് തെളിക്കുന്ന ദർശങ്ങളുടെയും പ്രവചനങ്ങളുടെയും സമാഹാരം.