പിഎസ്‌സി നടത്തുന്ന വിവിധ മത്സരപ്പരീക്ഷകൾക്കായി തയാറെടുക്കുന്നവർക്ക് മലയാളം-സാഹിത്യം വിഭാഗത്തിൽ ഉയർന്ന മാർക്കു നേടാൻ സഹായകരമായ പുസ്‌തകം. മൂന്ന് അധ്യായങ്ങൾ 1. മലയാളവ്യാകരണം 2. സാഹിത്യം, സിനിമ 3. മുൻവർഷ പിഎസ്‌സി ചോദ്യങ്ങൾ വിദ്യാർഥികൾക്കും മലയാളവ്യാകരണത്തിന്റെ അടിസ്‌ഥാന നിയമങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടുംവിധമാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.