അനുഷ്ഠാനവിജ്ഞാന രചനകൾ അന്തർവൈജ്ഞാനിക സാധ്യതകളുള്ള പാഠങ്ങളാണ്. പുടയൂർഭാഷ എന്ന പ്രാചീന തന്ത്രഗ്രന്ഥത്തിലൂടെ ഇത്തരം ജ്ഞാനമേഖലകളെ കണ്ടെത്താൻ ശ്രമിക്കുന്ന പഠനമാണ് ഈ പുസ്തകം. ഒപ്പം അനുഷ്ഠാനനിർമിതികൾ നൽകുന്ന വ്യത്യസ്ത അറിവിടങ്ങളെക്കൂടി ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു.