Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pullankuzhal Swapnam | പുല്ലാങ്കുഴല്‍ സ്വപ്നം
MRP ₹ 220.00 (Inclusive of all taxes)
₹ 200.00 9% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    R.Raman Nair
  • Page :
    168
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359622262
  • Language :
    Malayalam
Description

ഞാന്‍ യുദ്ധങ്ങളെയും കീഴടക്കലുകളെയും കഠിനമായി എതിര്‍ക്കുന്നതിന്റെ ഒരു കാരണം വൈയക്തികങ്ങളും വൈവിദ്ധ്യപൂര്‍ണ്ണവുമായ നിരവധി മാനവികനേട്ടങ്ങള്‍ ഈ ഇരുണ്ടശക്തികള്‍ക്ക് ഇരയായിട്ടുണ്ടെന്നുള്ളതാണ്. -ഹെര്‍മന്‍ ഹെസ്സെ മനുഷ്യനായിരിക്കുക എന്നതിന് മറ്റൊരു അര്‍ത്ഥംകൂടെയുണ്ട്, ആന്തരവിക്ഷോഭങ്ങളില്‍ ഉഴലുക എന്നതാണത്. നന്മയും തിന്മയും ഇരുവശങ്ങളില്‍നിന്ന് നമ്മെ വലിച്ചടുപ്പിക്കാന്‍ ശ്രമിക്കും. അതിനെ അതിജീവിക്കുവാന്‍ നാം സ്വാര്‍ത്ഥതയെ മറികടന്നേതീരൂ. ഈ കലുഷിതകാലത്തു ജീവിക്കുന്നവരോട് ഹെസ്സേക്കഥകള്‍ പറയുന്നതും അതുതന്നെയാണ്. നോബല്‍ സമ്മാനം നേടിയ സിദ്ധാര്‍ത്ഥ എന്ന പ്രസിദ്ധകൃതിയുടെ രചയിതാവിന്റെ കഥകള്‍

Customer Reviews ( 0 )