Pupa Jithin Raman Mankind Publication കഴിഞ്ഞുപോയ പ്രണയത്തിൻ്റെ ഓർമ്മകൾ കാർമേഘങ്ങൾ പോലെയാണ്. മനസ്സാകുന്ന തെളിഞ്ഞ ആകാശത്തിൽ ഇരുൾ നിറച്ചുകൊണ്ട് ചെറുമഴയായും പേമാരിയായും ചില നേരങ്ങളിൽ അതിങ്ങനെ പെയ്യും. ഇതൊരു യാത്രയാണ്. പ്രണയത്തിലൂടെയുള്ള ഒരു യാത്ര. ഈ യാത്രയിൽ മനസ്സിലെ ബാക്കിയുള്ള കാർമേഘങ്ങളെ ആർത്തുപെയ്യിച്ച് തെളിഞ്ഞ ആകാശത്തിലേക്ക് വീണ്ടും പറന്നുയരണം.