Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Puppayayum Salabhamayum : P.Raman പുപ്പയായും ശലഭമായും | Dc Books
MRP ₹ 340.00 (Inclusive of all taxes)
₹ 329.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.Raman
  • Page :
    272
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370985940
  • Language :
    Malayalam
Description

Puppayayum Salabhamayum P.Raman Dc Books ഒരു കവിയുടെ കവിതാവിചാരങ്ങളാണ് ഈ പുസ്‌തകം. കല്ലിൽ പണിയുന്നയാൾ കല്ലറിയണം. മരത്തിൽ പണിയുന്നയാൾ മരമറിയണം. ആ യുക്തിയനുസരിച്ച് കവി, തൻ്റെ മാധ്യമമായ കവിതയെക്കുറിച്ച് അറിഞ്ഞിരിക്കണം. തൻ്റെ മാധ്യമത്തെ തൊട്ടറിയാൻ പി. രാമൻ എന്ന കവി നടത്തിയ പരിശ്രമങ്ങളാണ് ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ. നാടുവാഴി നളനും നാടുവാണ ഭാവുകത്വവും, എന്തു ചെയ്‌തൂ ഞാൻ, കുമാരനാശാൻറെ ആഖ്യാനകല-ചില നിരീക്ഷണങ്ങൾ, മാന്തളിന്ന് ഒറ്റക്കണ്ണല്ലേയുള്ളൂ?, ദേവതമാർ ഈ കവിയിൽ കളംകൊള്ളാനിറങ്ങി, ജീവിതഗ്രന്ഥത്തിന്റെ താൾ തുടങ്ങിയ 23 ലേഖനങ്ങൾ.

Customer Reviews ( 0 )