Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Purappettupokunna Vaakku :T.P.Rajeevan | പുറപ്പെട്ടു പോകുന്ന വാക്ക് | Mathrubhumi Books
MRP ₹ 160.00 (Inclusive of all taxes)
₹ 119.00 26% Off
Free Delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    T.P.Rajeevan
  • Page :
    207
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9788182664777
  • Language :
    Malayalam
Description

Purappettupokunna Vaakku T.P.Rajeevan Mathrubhumi Books ഒഴുക്കിൽപ്പെട്ടപോലെ ഇതു വായിക്കുമ്പോൾ, കവിതയുടെ വൻകരകളിലൂടെ, വൻകരകളിലെ കവിതകളിലൂടെ പുതുനാവികൻ്റെ യാനം. മാക്കിഡോണിയ യിലും വാഷിങ്ടണിലും വാഴ്‌സയിലും കവിതയുടെ കാലത്ത് ചെല്ലുന്നു. എവിടെയും നിഷേധവും കവിതയും ജ്ഞാനവും ഐക്യപ്പെടുന്നു. വിനോദ യാത്രയോ ഔദ്യോഗികയാത്രയോ അല്ല, കുടുംബപരമല്ല-ഇതു കവിതാന്വേഷണ യാത്ര. ഉണ്മയുടെ മൊഴി. പുറപ്പെടലിൻ്റെ പരിഭ്രമത്തിൽനിന്ന് തിരിച്ചെത്തു മ്പോഴത്തെ ഉറപ്പിലേക്ക്, മലയാളിവായനയിൽ മുൻപില്ലാത്ത അനുഭവം. ആറ്റൂർ രവിവർമ രാജീവൻ കണ്ടും കേട്ടും ചോദിച്ചും പറഞ്ഞും കുട്ടുകൂടിയും ആലോചിച്ചു നിന്നും പേശീമുറുക്കമില്ലാതെ നീങ്ങുന്ന അനൗദ്യോഗിക യാത്രികനാണ്. മനുഷ്യപ്പറ്റും ജീവിതച്ചൂടും നിറഞ്ഞ യാത്രകളുടെ കഥകളാണ് അദ്ദേഹം പറയുന്നത്. അവയിൽ കവിതയും കഥയുമുണ്ട്, ചരിത്രമുണ്ട്, മിന്നിത്തെളിയുന്ന മനുഷ്യബന്ധങ്ങളുണ്ട്. സക്കറിയ കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളുംകൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകൾ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്‌തകം.

Customer Reviews ( 0 )