Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Purathana Vaidyasasthra Charithram | പുരാതന വൈദ്യശാസ്ത്രചരിത്രം | Mathrubhumi Books
MRP ₹ 220.00 (Inclusive of all taxes)
₹ 186.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Saleema Hameed
  • Page :
    182
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359625591
  • Language :
    Malayalam
Description

വിപുലമായ വായനയെയും വിശകലനത്തെയും തുടര്‍ന്ന് തയ്യാറാക്കിയ ഈ ആധികാരിക ഗ്രന്ഥത്തിലൂടെ നവോത്ഥാനകാലത്തിനുമുമ്പുള്ള വൈദ്യശാസ്ത്രചരിത്രം രേഖപ്പെടുത്താനാണ് ഡോ. സലീമ ഹമീദ് ശ്രമിക്കുന്നത്. വിവിധ രോഗങ്ങളെപ്രതി വൈദ്യശാസ്ത്രവും രോഗചികിത്സയും പല കാലഘട്ടങ്ങളില്‍ നേരിട്ട വെല്ലുവിളികളെ സംബന്ധിച്ച് ധാരാളം പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയാണ്. ഇങ്ങനെ കൂടുതല്‍ വികസിച്ചുവരുന്ന വൈദ്യശാസ്ത്രചരിത്രരചനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പുസ്തകത്തിനു കഴിയുമെന്ന് ഉറപ്പായും പറയാന്‍ കഴിയും. -ഡോ ബി. ഇക്ബാല്‍ പൗരാണികകാലത്തെ വൈദ്യശാസ്ത്രചരിത്രത്തെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകം

Customer Reviews ( 0 )