Puthiya Vaathilukal Akbar Kakkattil Dc Books ആൺ-പെൺ ഇടപെടലുകളിലും പെരുമാറ്റമൂല്യങ്ങളിലും വിലക്കുകളെ സംബന്ധിച്ച സമീപനങ്ങളിലും മറ്റും ഉളവായിക്കൊണ്ടിരിക്കുന്ന ഗാഢമായ വ്യതിയാനങ്ങളെ നിർമ്മമമായെങ്കിലും നിരീക്ഷിക്കുവാനും അടയാളപ്പെടുത്തുവാനും ശ്രമിക്കുന്ന കഥകളാണ് ഈ സമാഹാരം. വർത്തമാനകാല മലയാളിജീവിതത്തിന്റെ മധ്യവർഗ്ഗ പ്രത്യയശാസ്ത്രമണ്ഡലത്തിൽ ആന്ദോളനം കൊള്ളുന്ന പ്രമേയ പരിസരങ്ങളിൽ പിറന്നുവീണ കഥകൾ