Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Que Nilkkunnavar : Thankamani.K | ക്യൂ നില്‍ക്കുന്നവര്‍ | Logos Books
MRP ₹ 80.00 (Inclusive of all taxes)
₹ 69.00 14% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Thankamani.K
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Que Nilkkunnavar Thankamani.K Logos Books ഭൂത വർത്തമാന ഭാവികാലങ്ങളുടെ സംഗമ ഭൂമിയാണ് തങ്കമണിയുടെ കവിത. മൂന്നു കാലങ്ങളുടെയും തിക്ത ഹർഷ സാന്നിധ്യം കവിതകളിൽ നമുക്ക് വായിച്ചെടുക്കാം. ശൈശവത്തിന്റെ ഭാരവും ന്യായാധിപനും പ്രതിയും പ്രഥമ വ്യക്തിയിൽ സമ്മേളിക്കുന്നതും സ്വർഗ്ഗവ്യാമോഹമില്ലായ്‌മയും പ്രായമേറുന്ന ശരീരവും അപവാദങ്ങളിൽ മുങ്ങിത്താഴുന്ന അമ്മയും കാഴ്‌ചക്കാരായ നക്ഷത്രങ്ങളും അജ്ഞാതവാസത്തിലെ ഗന്ധർവപത്നിയും അടിച്ചു പരത്തപ്പെട്ട പപ്പടവുമെല്ലാം കാലത്തിൻ്റെ മുദ്രകളായി കവിതയിൽ തിളങ്ങുന്നു.

Customer Reviews ( 0 )