Queeristan Pramesh Shahani Olive Publication ഇന്ത്യൻ തൊഴിലിടങ്ങളിലെ എൽജിബിടിക്യു ഉൾപ്പെടുത്തലുകൾ പർമേഷ് ഷഹാനി ഇന്ത്യൻ കോർപ്പറേറ്റ് തൊഴിലിടങ്ങളിൽ ക്വിയർ മനുഷ്യർ നേടിയ മുന്നേറ്റങ്ങളുടെയും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അവർ നടത്തിയ നിയമ പോരാട്ടങ്ങളുടെയും ചരിത്രം ക്വിയർസ്ഥാൻ രേഖപ്പെടുത്തുന്നു. ക്വിയർസ്ഥാൻ ഒരു സങ്കൽപ്പ രാഷ്ട്രമാണ്. പക്ഷേ, ആ ലോകത്ത് എല്ലാ മനുഷ്യരും തുല്യരാണ്.