Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rafeeq Ahammedinte Chalachithraganangal : Rafeeq Ahammed | റഫീക്ക് അഹമ്മദിന്‍റെ ചലച്ചിത്രഗാനങ്ങള്‍ | Mathrubhumi Books
MRP ₹ 450.00 (Inclusive of all taxes)
₹ 429.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rafeeq Ahammed
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Rafeeq Ahammedinte Chalachithraganangal Rafeeq Ahammed Mathrubhumi Books മലയാള ചലച്ചിത്രഗാനത്തിൽ ഗസലിന്റെ പദനിർമിതി പി.ഭാസ്കരനും യൂസഫലി കേച്ചേരിക്കും ശേഷം ഏറ്റവും വ്യത്യസ്തമായി ഉപയോഗിച്ചത് റഫീക്ക് അഹമ്മദാണ്. ഇ. ജയകൃഷ്ണൻ • പറയാൻ മറന്ന പരിഭവങ്ങൾ • തട്ടം പിടിച്ച് വലിക്കല്ലേ മൈലാഞ്ചിച്ചെടിയെ • ജലശയ്യയിൽ തളിരമ്പിളി • കണ്ണോടു കണ്ണോരം നോക്കിനിന്നാലും • പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ • വാതിലിൽ ആ വാതിൽ കാതോർത്തു നീ നിന്നില്ലേ • ആറ്റുമണൽപ്പായയിൽ അന്തിവെയിൽ ചാഞ്ഞനാൾ • മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ • മരണമെത്തുന്ന നേരത്തു നീയെന്റെ • കിഴക്കു പൂക്കും മുരിക്കിനെന്തൊരു • മലവാർക കൊമ്പത്ത് മണിമേഘത്തുമ്പത്ത് • കനകമൈലാഞ്ചിനിറയെ തേച്ചെന്റെ • കാത്തിരുന്നു കാത്തിരുന്നു • മലമേലെ തിരിവെച്ച് പെരിയാറിൻ തളയിട്ട് • രാക്കിളി തൻ വഴിമറയും നോവിൻ • കാറ്റേ കാറ്റേ നീ പൂക്കാമരത്തില് • നീർമാതള പൂവിനുള്ളിൽ തുടങ്ങി മലയാളി ഒരിക്കലും മറക്കാത്ത കാവ്യാംശം സൂക്ഷിക്കുന്ന അനശ്വരഗാനങ്ങൾ സമ്മാനിച്ച കവിയുടെ ഗാനസമാഹാരം. ചലച്ചിത്രഗാനരംഗത്ത് ഇരുപതു വർഷം പിന്നിടുന്ന വേളയിൽ പുറത്തിറങ്ങുന്ന പുസ്തകം.

Customer Reviews ( 0 )